Browsing tag

Lemon Ginger – Health Benefits

മുഴുവൻ കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും.!! ചുമ പിടിച്ചു കെട്ടിയ പോലെ നിക്കും.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! Lemon Ginger – Health Benefits

: മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും തൊണ്ടയിലും ശ്വാസകോശത്തിലുമെല്ലാം കെട്ടിക്കിടക്കുന്ന കഫം. മിക്കപ്പോഴും ഇങ്ങനെ കഫം കെട്ടിക്കിടക്കുന്നത് ചുമക്കും ശ്വാസംമുട്ടൽ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ കാലങ്ങളായി ഇങ്ങിനെ കെട്ടിക്കിടക്കുന്ന കഫം ഇളക്കി കളയാനായി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് അറിഞ്ഞിരിക്കാം. ഈയൊരു ഔഷധക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ഒരു വലിയ കഷ്ണം ഇഞ്ചി, കുറച്ച് വെളുത്തുള്ളി, നാരങ്ങ എന്നിവയാണ്. Ingredients: 1 cup hot water1 inch ginger (grated)Juice of ½ […]