Browsing tag

Lemon tree cultivation

ഓടിച്ചു കുത്തി നാരകം നടാം Lemon tree cultivation

നാരകം എല്ലാവർക്കും ഇഷ്ടമുള്ളതും അതുപോലെ തന്നെ എല്ലാ ദിവസവും നമുക്ക് വേണ്ടത് നാരകം നട്ടുപിടിപ്പിക്കുന്നതിന് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടോ അല്ലെങ്കിൽ നാരകത്തിന് വിത്ത് വേണമെന്ന് ഒരുപാട് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കാറുണ്ട് പക്ഷേ നാരങ്ങ നടുന്നതിന് നമുക്ക് ആകെ ഒരു ചെടി നട്ടാൽ മാത്രം മതി ബാക്കിയുള്ളവരെ നമുക്ക് ഓടിച്ചു കുത്തി നട്ടു കൊടുക്കാവുന്നതാണ് അങ്ങനെ ഓടിച്ചു കുത്തിനടുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നാരകം ആദ്യം നല്ലപോലെ പിടിച്ചിട്ടുള്ള ഒരു ചെടിയിൽ നിന്നും നല്ല കട്ടിയുള്ള ഒരു കമ്പ് ഒടിച്ചതിനുശേഷം […]