ചെറുനാരകം വീട്ടിൽ തന്നെ കായ്ക്കുന്നതിനായിട്ട് നമുക്ക് എന്തൊക്കെ ചെയ്യാം Lemon Tree Farming Tips (Nimbu / Cherunaranga Krishi)
ചെറുനാരങ്ങ നല്ലപോലെ കായ്ക്കുന്നതിനായിട്ട് നമുക്ക് എന്തൊക്കെ ചെയ്യാം വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒത്തിരി കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായി നമുക്ക് ചെറുനാരങ്ങ ആ ഒരു ചെടിച്ചട്ടിയിലേക്ക് ചാണകപ്പൊടി അതുപോലെതന്നെ പോർട്ട് അതുപോലെ നമ്മുടെ പലതരം വളങ്ങൾ ഉണ്ട് അതെല്ലാം ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ വളങ്ങളെല്ലാം ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം മാത്രം ചെറുനാരങ്ങ നട്ടുകൊടുക്കാതെ 1. Climate & […]