വ്യത്യസ്ത രീതിയിൽ കോരി ഒഴിച്ച് തയ്യാറാക്കുന്ന ഒരു പലഹാരം! Liquid Dough for Soft Chapathi
രാവിലെയും രാത്രിയും വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങൾ ഭക്ഷണത്തിനായി വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ ആളുകളും. പ്രത്യേകിച്ച് ചപ്പാത്തി പോലുള്ള ഹെൽത്തിയായ പലഹാരങ്ങൾ കഴിക്കാനായിരിക്കും കൂടുതൽ പേർക്കും താൽപര്യം. എന്നാൽ മാവ് കുഴച്ച് കൂടുതൽ സമയമെടുത്ത് ഇത്തരത്തിൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ ചില സമയങ്ങളിലെങ്കിലും എല്ലാവർക്കും മടി തോന്നാറുണ്ട്. അത്തരം അവസരങ്ങളിൽ തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ Ingredients: റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ […]