Browsing tag

Lord Krishna Wish Will Come True Pooja

മുടങ്ങാതെ ഈ ഒരു വഴിപാട് മൂന്നു തവണ ചെയ്യൂ; ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ ഏത് ആഗ്രഹവും നടത്തിത്തരും.!! | Lord Krishna Wish Will Come True Pooja

Lord Krishna Wish Will Come True Pooja : മഹാവിഷ്ണുവിന്റെ അവതാരം ആണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജന പാലകൻ ആണ് ശ്രീകൃഷ്ണ ഭഗവാൻ. സർവ്വ ജനങ്ങളുടെയും ദുഃഖനിവാരണം അദ്ദേഹം നടത്തി തരും. അതു പോലെ തന്നെ ഇഷ്ടജനങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും വാരിക്കോരി നൽകും. ഭക്തരുടെ ദുഃഖങ്ങൾ അകറ്റി, ഇഷ്ടങ്ങൾ വാരിക്കോരി നൽകുന്ന ഭഗവാന്റെ ലീലാവിലാസങ്ങൾ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും തന്നെ ഉണ്ട്. ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്ന ദേവൻ ആണ് ശ്രീകൃഷ്ണ […]