താമര നടുന്ന രീതിയിൽ പരിപാലനവും അറിഞ്ഞിരിക്കുക തന്നെ വേണം Lotus Flower Cultivation: Essential Tips
താമര വളരെ ഭംഗിയുള്ള ഒരു ചെടിയാണ് നല്ല രസമുള്ള ഒരു പൂവാണ് പക്ഷേ നമുക്ക് വീട്ടിൽ വളർത്തുന്ന ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതൊക്കെ ശ്രദ്ധിച്ചു തന്നെ നമ്മുടെ മുമ്പോട്ട് പോകണം എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് താമരപ്പൂവ് ഇത്രയധികം ഭംഗിയുള്ള പൂ വേറെയുണ്ടോന്ന് എല്ലാം തന്നെ പറയേണ്ട അത്രയധികം ഭംഗിയുള്ള നല്ല ഭംഗി ഒരു ചെടി വേറെയില്ല എന്ന് പറയും മരുന്നു പോലെ തന്നെ ഉപയോഗിക്കാൻ പറ്റുന്നതാണ് താമരച്ചെടി അത് വെറും ഭംഗിക്ക് മാത്രമല്ല മരുന്നായിട്ട് ഉപയോഗിക്കാറുണ്ട് ഇത് […]