Browsing tag

Lotus seeds health benefits

ഈയൊരു കുരുവിന്റെ ഗുണങ്ങൾ അറിയാതെ പോകരുത് Lotus seeds health benefits

താമര വിത്തിന്റെ ഗുണങ്ങളെ കുറിച്ച് നമുക്ക് പറഞ്ഞാലും പറഞ്ഞാലും തീരില്ല ഗുണങ്ങളുള്ള ഒന്നാണ് നമ്മുടെ കേരളത്തിൽ ഒരുപാട് അധികം കിട്ടുന്നതാണ് താമര ഈ ഒരു താമര കൊണ്ടുള്ള വിത്തിനെ കുറിച്ച് നമ്മൾ അറിഞ്ഞിട്ട് പോലുമില്ല നമുക്ക് കേരളത്തിൽ സുലഭമായി കിട്ടുന്ന സാധനത്തിന്റെ ഒരു ഗുണങ്ങളും നമ്മൾ അറിയാതെ ഇതിനെ ഉപയോഗശൂന്യമാക്കി കളഞ്ഞു കൊണ്ടാണ് ഇത്ര കാലമിരുന്നത് പക്ഷേ നമുക്ക് അതൊന്നും അല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് താമരവിത്തുകൊണ്ടുള്ള പലതരം വിഭവങ്ങൾ കടകളിൽ […]