തെങ്ങിൽ നിന്നും വീണു കിട്ടുന്ന മച്ചിങ്ങ ഇനി കളയല്ലേ! ഈ ഒരു രഹസ്യം ഇത്രനാളും അറിഞ്ഞില്ലല്ലോ ഞെട്ടിക്കുന്ന സൂത്രം!! | Machinga Kitchen Tips
Machinga Kitchen Tips : കുറച്ചു യൂസ്ഫുൾ ആയി കിച്ചൻ ടിപ്സ് നോക്കിയാലോ? കിച്ചനിൽ കാര്യങ്ങൾ ചെയ്യുമ്പോൾ അതൊക്കെ കുറച്ചു കൂടി സിമ്പിൾ ആയി ചെയ്യാൻ പറ്റിയ അടിപൊളി ടിപ്സ് ആണ് നമ്മൾ ഇവിടെ നോക്കുന്നത്. ചക്ക മുറിച്ചു കഴിയുമ്പോൾ ചക്ക മുറിക്കുന്നതിനു ഉപയോഗിക്കുന്ന കത്തി നിറച്ച് പശ ആയിരിക്കും. ഇത് കളയാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇങ്ങനെയുള്ള കത്തിയിലെ പശ കളയാൻ ഇത് ഗ്യാസ് ഓണാക്കി അതിലേക്ക് വച്ച് കൊടുക്കുക. പിന്നീട് അത് കട്ടിയുള്ള പേപ്പർ […]