Browsing tag

malathaani plant health benefits

പ്രസവരക്ഷയ്ക്ക് ഉത്തമമായ മരുന്നാണ് ഈ ഒരു ചെടി malathaani plant health benefits

ശരീരത്തിന് ഒരുപാട് അധികം മാറ്റം വരുന്ന ഒരു സമയമാണ് പ്രസവം ഈ പ്രസവസമയത്ത് നമ്മൾ വളരെ ഹെൽത്തി ആയിട്ട് നമുക്ക് ജോയിന്റ്സിനും അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് നമ്മുടെ ബ്ലഡിനുമൊക്കെ വളരെയധികം നല്ലതായിട്ടുള്ള ഒരു ആയുർവേദിക് ചെടി ഉണ്ടെന്നു പറഞ്ഞു കഴിഞ്ഞാൽ ഇത് അറിയുന്നവരും അറിയാത്തവരും ഉണ്ട്. അങ്ങനെ ഒരു ചെടിയാണ് മലബാറി എന്നുള്ളതുകൊണ്ട് നമുക്ക് പലതരം മരുന്നുകൾ ഉണ്ടാക്കിയെടുക്കാറുണ്ട് പ്രത്യേകിച്ച് പ്രസവ സമയത്ത് ഇതുപോലെ ഒരു ചെടി കൊണ്ട് നമുക്ക് നല്ലൊരു കുറുക്ക് അതുപോലെതന്നെ പലതരം സാധനങ്ങൾ […]