കടയിൽ നിന്ന് വാങ്ങിയ ഒരു പിടി മല്ലിയില മതി! വീട്ടിൽ മല്ലിയില ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും; മല്ലിയില നുള്ളി മടുക്കാൻ കിടിലൻ മുട്ട സൂത്രം.!! Malli Krishi (Jasmine Farming) Using Egg for Better Growth & Flowering
Malli krishi Using Egg : നമ്മുടെ മല്ലിയില കടയിൽ നിന്ന് വാങ്ങിച്ചു കൊണ്ടിരുന്നത് ഇതുപോലെ നട്ടുവച്ചാൽ മതി പെട്ടെന്ന് തന്നെ വളർന്നു വരുന്നതായിരിക്കും. മല്ലി, കറിവേപ്പില, പുതിനയില വീട്ടുവളപ്പുകളിൽ വെച്ചുപിടിപ്പിച്ചാൽ പെട്ടെന്ന് അങ്ങനെ പിടിക്കാത്തത് ആണ്. മല്ലിയില, പുതിനയിലയും ഒക്കെ വളരെ എളുപ്പത്തിൽ എങ്ങനെ വച്ച് പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. How to Use Eggs for Jasmine Plant Growth ✅ 1. Whole Egg Fertilizer (Slow Release Nutrients) ✅ […]