Browsing tag

Mambazha Pulissery (Ripe Mango Curry with Yogurt)

കൊതിയൂറും മാമ്പഴ പുളിശ്ശേരി! നല്ലേടം മനയിലെ മാമ്പഴ പുളിശ്ശേരി രുചിയുടെ രഹസ്യം; ഈ ഒരു കറി മതി ഒരു കലം ചോറ് കഴിക്കാൻ!! | Mambazha Pulissery (Ripe Mango Curry with Yogurt)

Mambazha Pulissery Recipe : പഴമയുടെ രുചിക്കൂട്ടിൽ സ്വാദൂറുന്ന മാമ്പഴ പുളിശ്ശേരി. നല്ല മധുരവും എരിവും പുളിയും എല്ലാം കൂടിയ ഒരു കറിയാണ് മാമ്പഴ പുളിശ്ശേരി. ഏറ്റവും സിമ്പിൾ ആയി മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാലോ. തനി നാടൻ പഴുത്ത മാമ്പഴമാണ് ഇതിനു വേണ്ടി നമ്മൾ ഉപയോഗിക്കേണ്ടത്. ഈ ഒരു കറി മതി ഒരു കലം ചോറ് കഴിക്കാൻ. എത്ര കഴിച്ചാലും മതിവരില്ല ഈ അടിപൊളി നാടൻ മാമ്പഴ പുളിശ്ശേരി. ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നും ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന് […]