ഒരു തവണ പച്ചമാങ്ങയും ചെമ്മീനും കൊണ്ട് ഇതുപോലെ കറിവെച്ച് നോക്കൂ | Mango Prawns Curry (Kerala-Style Prawn Mango Curry)
Learn How to make Mango prawns curry recipe Mango prawns curry recipe പച്ചമാങ്ങയും നമുക്ക് നല്ല നാടൻ ചെമ്മീനുമാണ് വേണ്ടത് അതിനായിട്ട് പച്ചമാങ്ങ ആദ്യം കളഞ്ഞു നീളത്തിൽ അരിഞ്ഞെടുക്കാവുന്നതാണ് അതിനുശേഷം നമുക്ക് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം. ഇനി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇത്രയും ചേർത്ത് കൊടുത്തതിനു ശേഷം കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്ത് […]