പൂക്കാത്ത മാവും എളുപ്പത്തിൽ പൂക്കാൻ. Mango Tree Farming Tips
മഞ്ഞ്കാലം തുടങ്ങുന്ന സമയത്ത് ആണ് മാവും പ്ലാവും എല്ലാം പൂക്കുന്നത്. മാവ് പൂത്ത് കഴിഞ്ഞ് അതിലെ മാങ്ങ പറിക്കുന്നത് വരെ കാത്തിരിക്കാറുണ്ട്. ചില മാവുകൾ എല്ലാ വർഷവും നല്ല കായ്ഫലം ഉണ്ടാകുന്നു, എന്നാൽ മിക്കവരുടെയും വീടുകളിൽ നാലും അഞ്ചും വർഷം കഴിഞ്ഞിട്ടും പൂക്കാതെ നിൽക്കുന്ന മാവ് ഉണ്ടാകും, നഴ്സറികളിൽ ചെറിയ വലുപ്പത്തിൽ തന്നെ ചായ്ച്ച് നിൽക്കുന്ന മാവ് കാണാൻ സാധിക്കും. ഇത് മാവിന് കൊടുക്കുന്ന ചില വളപ്രയോഗം കൊണ്ടാണ്ഇത് എന്തൊക്കെ എന്ന് നോക്കാം. Choose the Right […]