ബ്രെഡ് കൊണ്ട് ഇതിലും രുചിയായിട്ട് ഒരു വിഭവം ഉണ്ടാക്കാൻ പറ്റില്ല Masala Bread Toast Recipe
ബ്രഡ് കൊണ്ട് വളരെ ഹെൽത്തിയായിട്ട് രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു റെസിപ്പി ഉണ്ടാക്കിയെടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് നമുക്കൊരു മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് മുട്ട അതിലേക്ക് Ingredients ആവശ്യത്തിന് ചേരുവകൾ ഒക്കെ ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കടലമാവ് സവാള ചെറുതായി അരിഞ്ഞത് തക്കാളി ചെറുതായി ഗരം മസാല മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പിടിപ്പിച്ചതിനുശേഷമാണ് […]