Browsing tag

Masala Chapathi Recipe

ചപ്പാത്തി കഴിച്ചു മടുത്തോ, ഇനി ഇത് പോലെ ഒന്ന് ചെയ്തു നോക്കു Masala Chapathi Recipe

Masala chappathi recipe | ചപ്പാത്തി കഴിച്ചു മടുത്ത വർക്ക് വളരെ വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കി എടുക്കാം സാധാരണ നമ്മൾ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ബാക്കി വരാറുണ്ടോ അല്ല എന്നുണ്ടെങ്കിൽ ചപ്പാത്തി രണ്ട് ദിവസം അടുപ്പിച്ചു ഉണ്ടാക്കുമ്പോൾ എന്നും ചപ്പാത്തി തന്നെ ആണോ എന്നൊക്കെ തോന്നിപ്പോകും പക്ഷേ ഇനി അതിന്റെ ആവശ്യം ഒന്നുമില്ല നമുക്ക് വളരെ രുചികരമായ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് തയ്യാറാക്കി എടുക്കുന്നത്. Ingredients: അതിനായിട്ട് നമുക്ക് ചപ്പാത്തി പരത്തിയതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ […]