Browsing tag

Mathi Fish + Jaggery Fertilizer (Fish Amino Acid)

Mathi Fish + Jaggery Fertilizer (Fish Amino Acid) മത്തിയും ശർക്കരയും വെച്ചിട്ടുള്ള ഈ ഒരു വളം ഉണ്ടെങ്കിൽ ചെടികൾ വളരെ ഭംഗിയായി വളരും

✅ Why use Mathi (Sardine) Fish? മത്തിയും ശർക്കരയും വെച്ചിട്ടുള്ള വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ നല്ല ഒരു വളമാണിത് ഈ ഒരു വളം നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് എന്നിട്ടും മത്തിയും ശർക്കരയും ആവശ്യത്തിനും വെള്ളമൊക്കെ ചേർത്ത് അതുപോലെതന്നെ വളരെ ഹെൽത്തി ആയിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് നമുക്ക് എങ്ങനെ ഉണ്ടാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ട് തന്നെ മനസ്സിലാക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് […]