പച്ചക്കറി തോട്ടത്തിൽ ഇംഗ്ലീഷ് മരുന്നുകൾ കൊണ്ടുള്ള ഉപയോഗം എന്താണ് Medical Tablets Used in Agriculture
നമ്മൾക്ക് ഉപയോഗിച്ച് കഴിഞ്ഞിട്ടുള്ള നമ്മുടെ എക്സ്പയറി ഡേറ്റ് ആയിട്ടുള്ള ഗുളികകൾ ഒന്നും പിന്നെ നമ്മൾ ഉപയോഗിക്കാറില്ല ആ ഗുളികകൾ ഒക്കെ പക്ഷേ നമുക്ക് പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കാവുന്നതാണ് പച്ചക്കറികൾക്ക് ഒരുപാട് അധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ് ഈ ഒരു പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കുന്ന ഗുളികകൾ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ പച്ചക്കറി തോട്ടത്തിൽ നമ്മൾ ഇത് ഉപയോഗിക്കുന്ന സമയത്ത് നല്ലപോലെ പൊടിച്ച് വെള്ളത്തിൽ നന്നായി കലക്കിയതിനുശേഷം ഒരു പ്രത്യേക രീതിയിലാണ് […]