ഈ ചെടി വീട്ടിൽ ഉണ്ടെങ്കിൽ അസുഖങ്ങളോട് അരുത് എന്ന് പറയും. Medicinal Plant – Arutha (Ruta Graveolens)
Medicinal Plant – Arutha (Ruta Graveolens) അരുത ഈ ഒരു ചെടി നമുക്ക് വീട്ടിൽ ഉണ്ടെങ്കിൽ തന്നെ എല്ലാവർക്കും ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് പ്രധാനമായിട്ടും നമുക്ക് അപസ്മാരം പോലെയുള്ള അസുഖങ്ങൾക്ക് ഒരു ഒറ്റമൂലി കൂടിയാണ് കണ്ണിനു വരുന്ന അസുഖങ്ങൾക്ക് ഒരു ഒറ്റമൂലിയാണ് ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് അപസ്മാരം വരുന്ന കുട്ടികൾക്ക് ഇതൊരു വലിയ മരുന്ന് കൂടിയാണ് അതുകൊണ്ടുതന്നെ പലതരം അസുഖങ്ങൾക്കുള്ള മരുന്ന് കൂടി ആയതുകൊണ്ട് തന്നെ അസുഖങ്ങളോട് ഉറപ്പായിട്ടും പറയുന്ന ഒരു ചെടി […]