മീൻ മുളകിട്ടത് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ Meen Mulakittathu
മീന്‍ ഇതുപോലെ മുളകിട്ട് നിങ്ങൾക്കുണ്ടാക്കി എടുത്താൽ എത്ര വേണമെങ്കിലും ചോറ് കഴിക്കാൻ ഇതുമാത്രം മതി. ഇതുപോലെ മുളകിടുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചട്ടിയിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില കടുക് ചുവന്ന മുളകും ചേർത്തുകൊടുത്ത അതിലേക്ക് സവാളയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ഉലുവപ്പൊടി കൂടി ചേർത്ത് പുളിവെള്ളവും ചേർത്ത് എണ്ണയും ഒഴിച്ച് വെള്ളം ഒഴിച്ച് […]