Browsing tag

Meen Pathiri (Steamed Fish-Stuffed Rice Pancake)

മീൻ പത്തിരി എന്ന് പറയുമ്പോൾ തന്നെ നമുക്ക് വായിൽ വെള്ളം വരും Meen Pathiri (Steamed Fish-Stuffed Rice Pancake)

മീൻ പത്തിരി എന്ന് പറയുമ്പോൾ ആദ്യം നമുക്ക് മീനുണ്ടെന്ന് നല്ലൊരു മസാല തയ്യാറാക്കി എടുക്കാൻ അതിനായിട്ട് നമുക്ക് മീന് നല്ലപോലെ ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കി മീന് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തതിന് ശേഷം ആവശ്യത്തിന് തേങ്ങ ചിരകിയത് ശേഷം ആവശ്യത്തിന് മുളകുപൊടി ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ […]