മിക്സി വൃത്തിയാക്കൽ ഇത്ര എളുപ്പമോ. Mixer grinder cleaning tips
മിക്സിയുടെ ഉള്ളിൽ പുഴുക്കൾ ഉണ്ടാക്കാറുണ്ട്. ഇത് പലർക്കും വിശ്വാസം വരാത്ത ഒരു കാര്യമാണ്എന്നാൽ നമ്മൾ മിക്സി ഉപയോഗിക്കുമ്പോൾ അതിലെ ഭക്ഷണം ഭാഗങ്ങൾ മിക്സിയുടെ അടിയിലേക്ക് ലീക്ക് ആവും. ഇത് കൊണ്ട് മിക്സിയുടെ ജാറിൽ ബാക്ടീരിയ വളരും, മിക്സിയുടെ മുകൾ ഭാഗം വളരെ എളുപ്പത്തിൽ അഴിക്കാം. ഇത് കഴിക്കാതെ ക്ലീൻ ചെയ്യ്താൽ ഒരിക്കലും വൃത്തി ആവില്ല, ഇത് എങ്ങനെ അഴിക്കാം എന്ന് നോക്കാം, മിക്സിയുടെ മുകൾഭാഗം ആന്റി ക്ലോക്ക് വൈസിൽ തിരിച്ചാൽ ഇത് പെട്ടന്ന് അഴിക്കാം, എന്നാൽ ഇത് […]