Browsing tag

Must-Know Care Tips for Turtle Vine (Callisia repens)

ടർട്ടിൽ വൈനിന്റെ പരിപാലനം അറിഞ്ഞിരിക്കണം Must-Know Care Tips for Turtle Vine (Callisia repens)

ഈയൊരു ചെടി വളർത്തുമ്പോൾ മാത്രം നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് എല്ലാവർക്കും ചെടി ഇഷ്ടമാണ് ഇത്രയധികം ഹെൽത്തി ആയിട്ട് വളർത്തിയെടുക്കാൻ പറ്റുന്ന ഭംഗിയുള്ള മറ്റൊരു ചെടിയില്ല എന്ന് തന്നെ പറയാം ഇത്രയധികം ചെടി പരിപാലിച്ചു കൊണ്ടുപോകുമ്പോൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടെയുണ്ട് ഈ ചെടിയിൽ നമുക്ക് അധികം വളമൊന്നും ചേർക്കേണ്ട ആവശ്യമില്ല. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് അതുപോലെതന്നെ ഈയൊരു പ്ലാന്റ് വളർത്തുന്ന സമയത്ത് ആദ്യം ഇത് വെട്ടി പാകപ്പെടുത്തി കൊണ്ടുവരുക അത് ആ […]