Browsing tag

Mutta Puttu (Egg Puttu) Recipe

കിടിലൻ ടേസ്റ്റിൽ ഒരു മുട്ട പുട്ട് തയ്യാറാക്കാം! Mutta Puttu (Egg Puttu) Recipe

Mutta Puttu (Egg Puttu) Recipe മലയാളികൾക്ക് കഴിക്കാൻ ഏറെ ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പുട്ട്. അതുതന്നെ പല രീതികളിലും പല പൊടികൾ ഉപയോഗപ്പെടുത്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി അധികമാരും ട്രൈ ചെയ്തു നോക്കാത്ത ഒരു കിടിലൻ മുട്ട പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients For the Puttu: For the Egg Masala: ഈയൊരു പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുറ്റി പുട്ട് […]