ഈ ചെടിയുടെ പേര് അറിയാമോ!? ഇതൊന്ന് മതി.. പനി പമ്പ കടക്കും; മൈഗ്രേൻ, ടോൺസിലൈറ്റിസ്, തൊണ്ടയിലെ മുഴ മാറാൻ ഒരൊറ്റ ഇല മതി.!! അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.. | Muyal Cheviyan Plant (Rabbit Ear Plant) – Health Benefits
Muyal Cheviyan Plant Health Benefits : മുയൽചെവിയൻ സസ്യങ്ങൾ എല്ലാവർക്കും സുപരിചിതമാണല്ലോ. മുയൽച്ചെവിയൻ ആഹു കർമ്മി എന്ന സംസ്കൃത പദത്തിൽ അറിയപ്പെടുന്നു. എഴുത്താണി പച്ച നാരായണ പച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. ആസ്‌ട്രേഷ്യ കുടുംബത്തിൽ കമ്പോസിറ്റ ഫാമിലിയിൽ പെട്ടതാണ് ഇവ രണ്ടും. ഇവ രണ്ടിന്റെയും രസഗുണ ഭാഗങ്ങളെല്ലാം ഒന്നാണ്. പക്ഷേ വീര്യത്തിൽ വ്യത്യാസമുണ്ട്. വീരത്തിലെ പൂവാംകുറുന്തൽ ഉഷ്ണവും മുയൽച്ചെവിയൻ ശീതവും ആണ്. Key Health Benefits of Muyal Cheviyan 1️⃣ Best Remedy for Asthma, […]