Browsing tag

Natural Black/Brown Hair Dye (Using Henna & Indigo)

ഒരു കെമിക്കലും ഇല്ലാതെ മുടി എന്നന്നേക്കുമായി വേരുമുതൽ കറുക്കാൻ ഈ കുരു മതി.!! 100% result ഒരു രൂപ പോലും ചിലവില്ല.. | Natural Black/Brown Hair Dye (Using Henna & Indigo)

Homemade Hair dye making : അകാലനര ഇപ്പോൾ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ചിലരൊക്കെ സാൾട്ട് ആൻഡ് പെപ്പെർ സ്റ്റൈൽ എന്നൊക്കെ പറഞ്ഞ് മുന്നോട്ട് പോവുമെങ്കിലും പലർക്കും ഇത് അലട്ടുന്ന ഒരു പ്രശ്നം തന്നെ ആണ്. തീരെ ചെറുപ്പമായിട്ടുള്ളവർക്ക് ആകാലനര അവരുടെ കോൺഫിഡൻസിനെ തന്നെ തകർക്കുന്ന ഒന്നാണ്. അതിനുള്ള പരിഹാരമാണ് ഈ വീഡിയോ. ഒരു രൂപ പോലും ചിലവില്ലാതെ Ingredients: വീട്ടിൽ ഉള്ള സാധനങ്ങൾ വച്ചിട്ടാണ് ഇത് ഉണ്ടാക്കുന്നത്. വളരെ നാച്ചുറൽ ആയിട്ട് യാതൊരു വിധം മായവും […]