Browsing tag

Natural Hair Dye Using Betel Leaves

എത്ര നരച്ച മുടിയും വെറും ഒരു മിനുട്ടിൽ കറുപ്പിക്കാം കെമിക്കൽ ഇല്ലാതെ.. ഈ ഇല ഒന്ന് തൊട്ടാൽ വെളുത്തമുടി വേര് മുതൽ കട്ടകറുപ്പാക്കാം; | Natural Hair Dye Using Betel Leaves

Natural Hair Dye Using Betel Leaves : മുടിയിൽ ചെറിയ രീതിയിൽ നരകൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവർക്കും ടെൻഷനാണ്. അതുകൊണ്ടുതന്നെ നര കൂടുതലായി പടരാതിരിക്കാൻ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ അടിക്കുകയും പിന്നീടത് പല രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അതേസമയം നര കണ്ടു തുടങ്ങുമ്പോൾ തന്നെ വീട്ടിലുള്ള കുറച്ച് ഇലകളും മറ്റും ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അവയെ കണ്ട്രോൾ ചെയ്യാനായി സാധിക്കുന്നതാണ്. പ്രത്യേകിച്ച് വെറ്റിലയുടെ ഇല ഉപയോഗിക്കുകയാണെങ്കിൽ അത് മുടിയുടെ കറുപ്പ് […]