Browsing tag

Natural Hair Dye Using Mustard

ഒരു പിടി കടുക് മതി; കെമിക്കൽ ഇല്ലാതെ നരച്ചമുടി കട്ടകറുപ്പാക്കാൻ..കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തലയിൽ തേച്ചാൽ ഒരു കൊല്ലം വരെ കളർ മങ്ങില്ല.. | Natural Hair Dye Using Mustard

Natural Hair Dye Using Mustard ; നരച്ച മുടി കറുപ്പിക്കാനായി പല വഴികളും പരീക്ഷിച്ച് ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാത്തവരായിരിക്കും മിക്ക ആളുകളും. പ്രത്യേകിച്ച് കടകളിൽ നിന്നും വാങ്ങുന്ന ഹെയർ ഡൈ ഉപയോഗിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ മുടിയുടെ നിറം പഴയ രീതിയിലേക്ക് മാറുകയും കൂടുതൽ ഭാഗത്തേക്ക് നര പടരുകയും ചെയ്യുന്നത് ഒരു സ്ഥിരം പ്രശ്നമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാത്ത തന്നെ വീട്ടിലുള്ള രണ്ട് സാധനങ്ങൾ ഉപയോഗപ്പെടുത്തി വളരെ നാച്ചുറൽ ആയ ഒരു ഹെയർ ഡൈ എങ്ങനെ തയ്യാറാക്കി എടുക്കാൻ […]