ഇനി പുഴുവില്ലാതെ മാങ്ങ പഴുപ്പിക്കാം.!! ഈ കിടിലൻ സൂത്രം അറിഞ്ഞിരുന്നോളൂ; ഫ്രഷ് മാമ്പഴം കൊതിയോടെ കഴിക്കാം ഇങ്ങനെ ചെയ്‌താൽ.!! Natural Ways to Control Mango Tree Insects
To solve Mango insects problem : കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലവർക്കും ഇഷ്ടമുള്ള ഒന്നാണ് മാമ്പഴം. കണ്ണിമാങ്ങാ മുതൽ ഓരോ മാമ്പഴ സീസണും നമ്മൾ മലയാളികൾ ശരിക്കും ആസ്വദിക്കാറുണ്ട്. അല്ലെ..ഉപ്പിലിട്ടും അച്ചാർ ഉണ്ടാക്കിയും ദിവസവും ആഹാരത്തിന്റെ ഭാഗമാക്കാനും നമ്മൾ മടിക്കാറില്ല. ഒരു മാവെങ്കിലും സ്വന്തമായി വേണമെന്ന് ആഗ്രഹിതവരും ചുരുക്കമായിരിക്കും. എന്നാൽ എല്ലാ മാങ്ങാ പ്രേമികളെയും കുഴക്കുന്ന ഒരു കാര്യമാണ് പഴുത്ത മാമ്പഴമെല്ലാം പുഴു വരുന്നത്. പുഴുവുള്ള മാമ്പഴം കളയുക അല്ലാതെ വേറെ ഒരു രക്ഷയും […]