ഏത്തവാഴ കൃഷിയിലെ പിണ്ടി പുഴുവിനെ എങ്ങനെ ഒഴിവാക്കാം Natural Ways to Control Pindi Worms in Banana Trees
അതിനായിട്ട് നമുക്ക് ചെയ്യാൻ വളരെ കുറച്ച് കാര്യങ്ങളെ ഉള്ളൂ നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതിനായിട്ട് നമുക്ക് ആദ്യം ഈ വാഴ കൃഷി ചെയ്യുന്നതിന് മുമ്പായിട്ട് ആദ്യം മണ്ണ് നല്ല പോലെ ഒന്ന് കുഴിയെടുക്കുക കുഴിയെടുത്ത അതിനുശേഷം അതിലേക്ക് ചേർത്ത് കൊടുത്തത് നല്ല ആഴത്തിൽ വേണം എടുക്കേണ്ടത് അതിനുശേഷം Neem Cake Fertilizer (Pest-repelling Fertilizer) ✅ 2. Wood Ash + Turmeric Mix ✅ 3. Salt + Ash + Lime Paste […]