രണ്ടു നേന്ത്രപ്പഴം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. Nendran Banana Sweet – Easy & Delicious
A Sweet With 2 Nendra Banana : രണ്ടു നേന്ത്രപ്പഴം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ ചിന്തിച്ചിട്ടുപോലും ഉണ്ടാവില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ്. ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നേന്ത്രപ്പഴം ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ഒരു പാനിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്ത് അതിലേക്ക് നേന്ത്രപ്പഴം ചേർത്തുകൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് തേങ്ങയും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുത്ത് കുറച്ചു പഞ്ചസാരയും ചേർത്ത് ഇത് Ingredients ✔ 2 […]