Browsing tag

Netholi Fish Curry (Anchovy Curry) – Kerala Style

നെത്തോലി കറി ഇങ്ങനെ ആക്കിയാൽ സ്വാദ് കൂടും Netholi Fish Curry (Anchovy Curry) – Kerala Style

Netholi fish curry recipe. നെത്തോലി ഇതുപോലെ കറിവെച്ചാൽ സ്വാദ് കൂടും. സാധാരണ കറി വയ്ക്കുന്നതിനേക്കാളും സൗദ കൂടുതലാണ് ഇതുപോലെ കറിവെച്ച് കഴിഞ്ഞാൽ മീൻ കറി എല്ലാവർക്കും ഇഷ്ടമാണ് അതിൽ ചെറിയ മീനുകൾ സ്വാദ് കൂടുതലാണ്.. അങ്ങനെ കറി വയ്ക്കുന്നതിനായിട്ട് ചെയ്യേണ്ട കാര്യം ആദ്യം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. Ingredients For the Curry: Spices: For Coconut Paste (Optional): അതിനുശേഷം ഈ മീന് നമുക്ക് നന്നായിട്ട് കറി വെച്ച് പാകത്തിന് എടുക്കുന്നതിനായിട്ട്. ഒരു […]