Browsing tag

No cow dung required….only ash is

റോസ് നിറഞ്ഞു പൂക്കാൻനായിട്ട് ഇനി ചാണകം വേണ്ട കുറച്ച് ചാരം മതി. No cow dung required….only ash is

റോസ് വളർത്തുമ്പോൾ നമുക്ക് എത്രയും ആവശ്യമായിട്ടുള്ള സാധനമാണ് ചാണകം ചാണകം നല്ലപോലെ ഉണക്കിപ്പൊടിച്ച് നമുക്ക് ഒപ്പം തന്നെ ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ് അതുകൊണ്ടുതന്നെ നമുക്ക് ഈ ചാണകം ഉപയോഗിക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യം കൂടിയാണ് എപ്പോഴും ചാണകം കിട്ടാറില്ല അതുപോലെ നമ്മൾ വാങ്ങുന്ന ചാണകത്തിന് അത്ര അധികം ക്വാളിറ്റിയും ഇല്ല അതുകൊണ്ട് തന്നെ ചാണകത്തിന്റെ ആവശ്യമില്ല ഇനി നമുക്ക് ചാരമുണ്ടെങ്കിൽ ഇതുപോലെതന്നെ ചെയ്തെടുക്കാൻ സാധിക്കും വളര ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെയധികം എളുപ്പത്തിൽ പിടിക്കുന്ന ഒന്നുകൂടിയാണിത് […]