രാവിലെ ഇനി എന്തെളുപ്പം! യീസ്റ്റും സോഡാപ്പൊടിയും ചേർക്കാതെ വെറും 5 മിനിറ്റിൽ പൂ പോലത്തെ പാലപ്പം റെഡി! | Easy Soft Appam Recipe – No Yeast, No Soda, Ready in 5 Minutes
Easy Soft Appam Recipe : രാവിലെയും രാത്രിയുമെല്ലാം നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു ഭക്ഷണ വിഭവമായിരിക്കും പാലപ്പം. സാധാരണയായി പാലപ്പത്തിന്റെ മാവിന്റെ രുചി കൂടാനും പെട്ടെന്ന് പൊന്തി വരാനുമായി യീസ്റ്റോ, സോഡാ പൊടിയോ ചേർക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതാണ്. എന്നാൽ അവയൊന്നും ഇല്ലാതെ തന്നെ നല്ല സോഫ്റ്റ് ആയ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ngredients: ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ […]