നോൺ സ്റ്റിക്ക് പാനിലെ കോട്ടിങ്ങ് പോയോ? കുടംപുളി ഇങ്ങനെ ചെയ്താൽ ഒറ്റ മിനിറ്റിൽ കാണാം മാജിക്.. | Nonstick Pan Tricks Using Kudampuli
Nonstick Pan Tricks Using Kudampuli : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന പല സാധനങ്ങളും മറ്റ് ചില ആവശ്യങ്ങൾക്ക് വേണ്ടി കൂടി ഉപയോഗപ്പെടുത്താം എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. അടുക്കളയിലും അല്ലാതെയും ഉപയോഗപ്പെടുത്തുന്ന കുറച്ച് സാധനങ്ങളും അവ കൊണ്ട് ചെയ്തു നോക്കാവുന്ന മറ്റു ചില കിടിലൻ ടിപ്പുകളും വിശദമായി മനസ്സിലാക്കാം.പച്ചപ്പയർ, ബീൻസ് പോലുള്ള പച്ചക്കറികളെല്ലാം പാനിലിട്ട് വേവിച്ചെടുക്കുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. എന്നാൽ ഇവ വേവിച്ചെടുക്കുന്ന സമയം കുറയ്ക്കാനായി ഇപ്പോൾ കൂടുതൽ ആളുകളും കുക്കറിലിട്ടായിരിക്കും ഇവയെല്ലാം വേവിച്ചെടുക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് […]