എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നൂല് മുറുക്ക് തയ്യാറാക്കാം. Nool Murukku Recipe (Traditional South Indian String Murukku)
Nool murukku recipe | വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് നൂല് മുറുക്ക് ഈ നൂൽമുറുക്ക് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വേണ്ടത് കുറച്ചു ഉഴുന്നും പിന്നെ വേണ്ടത് കുറച്ച് അരിയുമാണ് ഉഴുന്ന് നന്നായിട്ടൊന്ന് വറുത്തെടുത്തതിനുശേഷം ഇതിനെ ഒന്ന് പൊടിച്ചെടുക്കണം പൊടിച്ചതിനുശേഷം ആണ് തയ്യാറാക്കി എടുക്കുന്നത് ഇതിലേക്ക് ആവശ്യത്തിന് അരിപ്പൊടി കൂടി ചേർത്ത് കൊടുക്കാം അരിപ്പൊടി കുറവും ഉഴുന്നു കൂടുതലും ആണ് വേണ്ടത്. Ingredients: അതിനുശേഷം അതിലേക്ക് വെണ്ണ ചേർത്ത് കൊടുക്കാൻ വെണ്ണയും ചേർത്ത് അതിനുശേഷം ആവശ്യത്തിന് […]