Browsing tag

One Cup Rice Powder Breakfast Recipe (Rice Flour Porridge)

രാവിലെ രാത്രി എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരം. One Cup Rice Powder Breakfast Recipe (Rice Flour Porridge)

One cup rice powder breakfast recipe| രാവിലെ രാത്രിയിൽ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഏത് കറിയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു പലഹാരം ഈ പലഹാരം കഴിക്കുന്നതിനായി തയ്യാറാക്കുന്നതിനായിട്ട്. ഒരു ബൗളിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും പിന്നെ മൈദയും ചേർത്ത് കൊടുക്കുക മൈദയാണ് കൂടുതലായിട്ട് എടുക്കേണ്ടത്. Ingredients: അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം ഒരു പ്രത്യേക രീതിയിലാണ് ഇത് പരത്തിയെടുക്കുന്നത് എങ്ങനെയാണ് പരത്തുന്നതെന്നും […]