Browsing tag

Onion Cutting & Cooking Tips (No More Tears!)

സവാള ഫ്രഡ്ജിൽ ഇങ്ങനെ വെച്ചാൽ; ഈ സൂത്രം അറിഞ്ഞാൽ എല്ലാവരും ഇപ്പോൾ തന്നെ ചെയ്യും, വീട്ടമ്മമാർ ഇനിയും അറിയാതെ പോകരുതേ Onion Cutting & Cooking Tips (No More Tears!)

Onion Tip : സവാള ഫ്രഡ്ജിൽ ഇങ്ങനെ ഒന്ന് വെച്ചു നോക്കൂ, ഈ സൂത്രം അറിഞ്ഞാൽ ഇപ്പോൾ തന്നെ ചെയ്യും എല്ലാവരും. ഇനിയും അറിയാതെ പോകരുത്. ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് വീട്ടമ്മമാർക്ക് എപ്പോഴും ആവശ്യമുള്ള ഒരു വീഡിയോയുമായാണ്. അടുക്കളയിൽ പാചകത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സവാള. മിക്ക കറികളിലും മറ്റും നമ്മൾ ദിവസേനെ സവാള ഉപയോഗിക്കുന്നുണ്ടാകും. Cutting Tips (No Tears!) ✅ Chill Before Cutting – Keep onions in the fridge for […]