Browsing tag

ood using for agriculture

പഴയ ഓട് കളയാതെ ഇനി നമുക്ക് കൃഷി ചെയ്യാം ood using for agriculture

പഴയ ഓട് കളയാതെ നമുക്ക് ഇനി കൃഷി ചെയ്യാൻ വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് ചെടികൾ വളർത്തിയെടുക്കാനായിട്ട് ചെടിച്ചട്ടി ആവശ്യമില്ല നമുക്ക് കുറച്ച് സ്ഥലം ഉണ്ടെങ്കിൽ ആ സ്ഥലത്ത് തന്നെ നമുക്ക് പോലെ നല്ലപോലെ കവർ ചെയ്തു വയ്ക്കാൻ വരുന്ന കുറച്ച് അധികം സ്പേസിൽ ചെടി നടാൻ പറ്റുന്ന രീതിയിലുള്ള ഒരു ഉണ്ടാക്കിയെടുക്കാം അങ്ങനെ നമുക്ക് ചെയ്തെടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് ആദ്യം കുറച്ച് മണ്ണും പോട്ട് മിക്സ് ഒക്കെ നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പാകത്തിന് ആക്കിയെടുക്കുക […]