ആശാളി വിത്ത് ഇതിനെക്കുറിച്ച് അറിയാതെ പോകരുത് “Aashaali seeds”—these are more commonly known as Ashali, Halim, Aliv, or Garden Cress Seeds (Lepidium sativum),
പണ്ടുകാലങ്ങളിലേക്ക് ഒരുപാട് നന്നായിരുന്നു ഈ ഒരു ആശാളി വിത്ത് ഈ ഒരു വിത്തിന്റെ ഗുണങ്ങൾ എന്താണെന്ന് വെച്ചാൽ ഈ വിത്ത് ശരീരത്തിന് നല്ലതാണ് ഇത് നമ്മുടെ ദഹനത്തിനും ഒരുപാട് ഗുണങ്ങൾ ചെയ്യുന്നതിനൊക്കെ സഹായിക്കുന്നു അതുകൊണ്ട് തന്നെ ഈ വിധം നമുക്ക് ഏത് രീതിയിലും നല്ലതാണ് വെള്ളത്തിൽ കുതിർത്ത് പലതരം പലഹാരങ്ങൾ ഉണ്ടാക്കാനും വെറുതെ കഴിക്കാനും പലതരം ജ്യൂസിന്റെ കൂടെ ചേർക്കാൻ ഒക്കെ തയ്യാറാക്കുന്ന ഒന്നാണിത് ഇതിന്റെ ഗുണങ്ങൾ ചെറുതോന്നും നമ്മുടെ സ്കിന്നിനും അതുപോലെ ബലത്തിന് നമുക്ക് ഉറക്കം […]