ഗ്രൗണ്ട് ഓർക്കിഡ് നടുമ്പോൾ ഇതൊക്കെ ചേർത്താൽ പൂക്കൾ കൊണ്ടു നിറയും orchid flowers farming tips
ഗ്രൗണ്ട് വർക്ക് ശ്രദ്ധിക്കേണ്ട ചെറിയ കാര്യങ്ങൾ മാത്രമേ ഉള്ളൂ ഇതൊക്കെ ശ്രദ്ധിച്ചാൽ മാത്രം മതി പൂക്കൾ കൊണ്ട് നിറയുകയും ചെയ്യും ഓർക്കിഡ് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പൂവാണ് അതുപോലെ ഒരുപാട് മണ്ണ് ഒന്നും വേണ്ടാത്ത ഒരു ചെടി കൂടിയാണ് നമുക്ക് വീട്ടിൽ തന്നെ നിറയെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത്രയധികം ചെറിയ ചെറിയ തൂക്കിയിട്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഓർക്കിഡ് ചെടിയുടെ ചെറിയ ചെറിയ തൈകൾ […]