ജൈവ പുതയിടൽ എന്താണെന്ന് അറിയാത്തവർ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം. Organic mulching
ചെടികൾ വളർത്തുമ്പോൾ നമുക്ക് വളം ഇട്ടുകൊടുക്കണം ഏതു രീതിയിലാണ് സംരക്ഷിക്കേണ്ടത് എന്നൊക്കെ നമ്മൾ അറിഞ്ഞിരിക്കണം അതുപോലെ ജൈവ പുത ഇടൽ ഇത് ഒരു വളരെ വലിയ കാര്യം തന്നെയാണ്. ഈയൊരു കാര്യം ചെയ്യുന്നത് എന്തിനാണെന്ന് വെച്ചാൽ ഇതുപോലെ നമുക്ക് പൊതു ഇട്ടു കൊടുക്കുമ്പോൾ അതായത് ഓല മടലും വാഴയിലെയും അതുപോലെ പല ചെടികളുടെ ഇലകളും കമ്പുകളും ഒക്കെ നമ്മൾ ഏതെങ്കിലും ഒരു മരത്തിന്റെയും ചെടിയുടെയും ചുവട്ടിൽ ഇട്ടു കൊടുത്ത നനച്ചു കൊടുക്കുകയാണെന്നുണ്ടെങ്കിൽ അതിനെ എപ്പോഴും വെള്ളം നിലനിർത്തുകയും […]