Browsing tag

Ottamooli (Single Remedy) for Fever

കെട്ടിക്കിടക്കുന്ന കഫം അലിയിച്ച് കളയാൻ ഈ ഒറ്റമൂലി മാത്രം മതി; ഇനി ചുമ വരുമെന്ന പേടിവേണ്ട..!! | Ottamooli (Single Remedy) for Fever

Reduce Fever Health Tip Using Ottamooli : കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഒന്നായിരിക്കും കഫക്കെട്ടും ജലദോഷവും. സ്ഥിരമായി ഇത്തരം അസുഖങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാനായി അലോപ്പതി മരുന്നുകളെ മാത്രം ആശ്രയിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല കാലങ്ങളായി കഫം കെട്ടിക്കിടന്ന് രാത്രിയുള്ള ഉറക്കം പോലും ഇല്ലാത്ത അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. Ingredients: അത്തരം സാഹചര്യങ്ങളിലെല്ലാം കഫത്തെ എളുപ്പത്തിൽ അലിയിച്ചു കളയാനായി ചെയ്തു നോക്കാവുന്ന ഒരു […]