ഇത് കിടിലൻ നാട്ടുവൈദ്യം തന്നെ.! എത്ര പഴകിയ തലവേദനയും മാറ്റം ഒറ്റമൂലി; ശരീര വേദന,തലവേദന എന്നിവ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ! | Ottamooli (Single Remedy) for Headache – Natural Ayurvedic Cures
ഇത് കിടിലൻ നാട്ടുവൈദ്യം തന്നെ.! എത്ര പഴകിയ തലവേദനയും മാറ്റം ഒറ്റമൂലി; ശരീര വേദന,തലവേദന എന്നിവ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ! | Ottamooli for headacheOttamooli for headache: പല ചില ഔഷധക്കൂട്ടുകൾ അറിഞ്ഞിരിക്കാം. സ്ഥിരമായി ശരീരവേദന അനുഭവിക്കുന്ന ആളുകൾ ആണെങ്കിൽ പുളിയില ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. വാത സംബന്ധമായ അസുഖങ്ങൾ കൊണ്ടാണ് ശരീരവേദന ഉണ്ടാകുന്നത് എങ്കിൽ പുളിയില തിളപ്പിക്കുന്നതോടൊപ്പം ഒന്നോ രണ്ടോ തണ്ട് മുരിങ്ങയില […]