ഇത് കിടിലൻ നാട്ടുവൈദ്യം തന്നെ.! എത്ര പഴകിയ തലവേദനയും മാറ്റം ഒറ്റമൂലി; ശരീര വേദന,തലവേദന എന്നിവ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ! | Ottamooli (Single Remedy) for Headache – Natural & Effective
Ottamooli for headache: പല കാരണങ്ങൾ കൊണ്ട് ശരീരവേദന, തലവേദന എന്നിവ അനുഭവിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. പ്രത്യേകിച്ച് പനിയോ മറ്റോ വരികയാണെങ്കിൽ തലവേദനയും ശരീരവേദനയും വിട്ടുമാറാതെ തന്നെ നിൽക്കുന്ന അവസ്ഥയും ഇപ്പോൾ കണ്ടു വരുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവ ഒഴിവാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന Tulsi (Holy Basil) Tea ✔️ Boil 5-6 fresh tulsi leaves in a cup of water.✔️ Add a few drops of […]