Browsing tag

PAAL KAPPA (Tapioca in Coconut Milk)

ഇങ്ങനെ ഒരു കോംബോ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല പാൽകപ്പയും അതിന്റെ ഒപ്പം ഒരു മീനും. PAAL KAPPA (Tapioca in Coconut Milk)

ഇതുപോലൊരു കോംബോ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും കാരണം പാൽകപ്പയും മീനും കൊണ്ട് ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല സാധാരണ നമ്മൾ ഉണ്ടാക്കുന്ന ഓരോ കപ്പയും മീൻകറിയുടെയും വ്യത്യസ്തത നമുക്ക് മാറ്റി കഴിക്കുമ്പോഴാണ് മനസ്സിലാകുന്നത് എപ്പോഴും ചിക്കന്റെ കൂടെ കഴിക്കാറുണ്ട് അല്ലെങ്കിൽ വെറുതെ കഴിക്കാൻ വളരെ രുചികരമാണ്. Ingredients:500g kappa (tapioca)½ cup grated coconut3–4 small garlic cloves2–3 green chilies½ tsp cumin seeds1 cup thin coconut milk¼ cup thick coconut milk1 tsp […]