Browsing tag

paal muthukku plant health

പാൽ മുതുക്ക് തടി കൂട്ടുന്നതിനായിട്ട് ഒരു ചെടി വിശ്വസിക്കാനാവുന്നില്ല അല്ലേ paal muthukku plant health

തടി കൂടുന്നതിനാൽ ഒരു മരുന്ന് എല്ലാവർക്കും ഈ ഒരു മരുന്ന് ഉപകാരപ്പെടും ഒരുപാട് ആളുകൾക്ക് തടി കൂടുന്നില്ല എന്ന് പറഞ്ഞിട്ട് ഒത്തിരി കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. യാതൊരുവിധ കെമിക്കലും ഇല്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തടി കൂടുന്നതിനായിട്ട് ഒരു മരുന്ന് എന്ന് പറഞ്ഞു കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാകും. ഇത് നമുക്ക് നമ്മുടെ പാടത്തും പറമ്പിലും ഒക്കെ കിട്ടുന്ന ഒരു ചെടിയാണ് പക്ഷേ ആർക്കും അറിയില്ല ഇത് നമുക്ക് നല്ലപോലെ തടി വയ്ക്കുന്നതിന് അതായത് പൊണ്ണത്തടി അല്ല ഉദ്ദേശിക്കുന്നത് […]