ഈ ഒരു അത്ഭുത വളം മാത്രം മതി! ഇല കാണാതെ പച്ചമുളക് കൊണ്ട് തിങ്ങി നിറയും; പച്ചമുളക് കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം!! | Pachamulak (Green Chilli) Cultivation Using Ash Fertilizer – Natural Growth Booster
Pachamulak Krishi Ash Fertilizer : അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളിൽ ഒന്നാണല്ലോ പച്ചമുളക്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് കടകളിൽ നിന്നും വാങ്ങാതെ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാനായി സാധിക്കും. എന്നാൽ ചെടി നട്ടുപിടിപ്പിച്ചാലും ആവശ്യത്തിന് കായ്കൾ ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം പ്രശ്നങ്ങളെല്ലാം ഉള്ളവർക്ക് ചെടി നിറച്ച് പച്ചമുളക് ഉണ്ടാകാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. Materials Needed: ✔️ Pachamulak seeds or saplings✔️ Wood ash (from burnt […]