പാലക്കാടൻ മുരിങ്ങചാർ ഒരു തവണ കഴിച്ചു നോക്കൂ.. ആരോഗ്യത്തിന് അത്യുത്തമം.!! രുചിയോ.. കിടിലം; | Palakkadan Muringa Char (Drumstick Curry) recipe
Special Palakkadan Muringachar Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസ് നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി ഒരു ഒഴിച്ച് കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. Ingredients (Serves 4) For the Drumsticks & Veggies For the Coconut Masala (Char) […]