Browsing tag

Palakkadan Special Mathi Curry (Mathi Pachha Mulaku Curry)

പാലക്കാട് സ്പെഷ്യൽ മത്തി Palakkadan Special Mathi Curry (Mathi Pachha Mulaku Curry)

മത്തി നോക്ക് ഫ്രൈ ചെയ്തെടുക്കുന്നത് എല്ലാവർക്കും അറിയാവുന്നതാണ് പക്ഷേ പാലക്കാട് സ്പെഷ്യൽ മത്തി വേറൊരു പ്രത്യേകതയുള്ള ഒരു മത്തിയാണ് ഇത് തയ്യാറാക്കി എടുക്കുന്ന നമുക്ക് ചെയ്യാവുന്ന ഒരു കാര്യം എന്തൊക്കെയാണ് നോക്കാൻ പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പച്ചക്കറി മുളക് കറിവേപ്പില എന്നിവയെല്ലാം ചേർന്ന് നാരങ്ങാനീര് ഒക്കെ ചേർത്ത് ചെറിയുള്ളി ചേർന്ന് നന്നായിട്ടൊന്ന് ചതച്ചെടുക്കുക അതിനുശേഷം നമുക്ക് തേച്ചുപിടിപ്പിക്കാൻ മുളകുപൊടിയും മഞ്ഞൾപ്പൊടി ഉപ്പും കൂടി ഇതിലേക്ക് ചേർത്തു കൊടുക്കണം എന്നിട്ട് വാഴയിലയുടെ മുകളിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് […]