പന വിരകിയത് ഒരിക്കൽ കഴിച്ചാൽ മനസ്സിൽ നിന്നു പോകില്ല Pana Virakiyathu
Pana virakiyathu recipe | പന വിരകിയത് എന്നൊരു വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പനയിൽ നിന്ന് കിട്ടുന്ന ഒരുതരം കിഴങ്ങിന്റെ പൊടി വെച്ചിട്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ശർക്കരയിലെ കുറച്ച് വെള്ളമൊഴിച്ച് നന്നായി വേകിച്ചു നല്ലപോലെ പാനിയാക്കി എടുത്തതിനുശേഷം അതിലേക്ക് ഈ ഒരു പൊടി ചേർത്തു കൊടുത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച്കു. Ingredients: റുക്കിയെടുക്കുകയാണ് അതിലേക്ക് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നെയ്യ് വേണമെങ്കിൽ ചേർത്ത് […]